നിർമാണം പൂർത്തിയായ മൂന്നാറിലെ മോഡുലാർ ടോയ്ലറ്റ്
Posted On
date_range Updated On
date_range മോഡുലാർ ടോയ്ലറ്റ് നിർമാണം പൂർത്തിയായി
മൂന്നാർ: ടൗണിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മോഡുലാർ ടോയ്ലറ്റ് നിർമാണം പൂർത്തിയായി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഒന്നേമുക്കാൽ ലക്ഷം ചെലവിട്ട് മാട്ടുപ്പെട്ടി ജീപ്പ് സ്റ്റാൻഡിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പൊതുയിടങ്ങളിലെ മൂത്രവിസർജനം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭിച്ചാലുടൻ തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.