ap121

സ്വർണക്കടത്ത്: പ്രതീകാത്മക വിചാരണയുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയ​െനയും പ്രതി സ്വപ്ന സുരേഷി​െനയും മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെയും പ്രതീകാത്മക വിചിരണചെയ്ത് കൈവിലങ്ങണിയിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എം.പി. പ്രവീണ്‍, ബിനു ചുള്ളിയില്‍, മുഹമ്മദ് അസ്​ലം, കെ. നൂറുദ്ദീന്‍കോയ, സരുണ്‍ റോയി, നോബിന്‍ പി. ജോണ്‍, ആര്‍. അംജിത്ത്കുമാര്‍, ഉല്ലാസ് കൃഷ്ണന്‍, ഷിജു താഹ, സജില്‍ ഷരീഫ്, അന്‍സില്‍ അഷ്റഫ്, ജസ്​റ്റിന്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.