Posted On
date_range Updated On
date_range കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
അടിമാലി: കിണറ്റിൽവീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ച് കൊന്നു. മാന്നാകാല കണ്ടംപ്രാക്കൽ അജയകുമാരിയുടെ കിണറ്റിൽവീണ കാട്ടുപന്നിയെയാണ് കൊന്നത്.
ജനവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപന്നികൾ വ്യാപകമായി നാശംവിതക്കുന്ന പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.