Posted On
date_range Updated On
date_range അജ്ഞാത മൃതദേഹം കണ്ടെത്തി
അടിമാലി: മുതിരപ്പുഴയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കല്ലാർകുട്ടിക്ക് സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
പുഴയിലൂടെ മൃതദേഹം ഒഴുകി വന്ന നിലയിലാണ്.
5 ദിവസത്തിലേറെ പഴക്കം കണക്കാക്കുന്നു. അടിമാലി ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.