വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി
Posted On
date_range Updated On
date_range വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു
അടിമാലി: പനംകുട്ടിയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ചെരുവിൽ വിശ്വംഭരന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നു. പനംകുട്ടി ഭാഗത്ത് നിന്നുവന്ന വൈദ്യുതി ബോർഡിന്റെ ലോറിയാണ് മറിഞ്ഞത്. അപകടം നടക്കുന്ന സമയം വീട്ടിൽ ആരുമില്ലായിരുന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.