വിനീത്
Posted On
date_range Updated On
date_range പിതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകൻ അറസ്റ്റിൽ
അടിമാലി: പിതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാൽ പടയറ വീട്ടിൽ ചന്ദ്രസേനനാണ് (60) ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. മകൻ വിനീതിനെയാണ് (32) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ കലഹമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനീതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.