അ​ടി​മാ​ലി​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​പ്പോ​ൾ

അടിമാലിയിൽ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ത്സ്യ​വും മാം​സ​വും ഉ​ൾ​പ്പെ​ടെ ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്ന​താ​യി ദേ​വി​യാ​ർ കോ​ള​നി പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡി.​ഡി. സു​രേ​ഷ് പ​റ​ഞ്ഞു. ര​ണ്ട്​ സം​ഘ​ങ്ങ​ളാ​യി ടൗ​ണി​ലെ 20 ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ഞ്ച്​ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ്​ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Inspection of hotels in Adimali; Caught stale food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.