ആ​ന​ക്കു​ള​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ൾ (ഫയൽ ചിത്രം)

ആനക്കുളത്ത്​ ആനയുണ്ടോയെന്നറിയാം; ചാനൽ തുടങ്ങി വനംവകുപ്പ്

അ​ടി​മാ​ലി: ഉ​പ്പു​ര​സ​മു​ള്ള വെ​ള്ളം തേ​ടി ആ​ന​ക്കു​ളം പു​ഴ​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട​റി​യാ​ൻ ടെ​ല​ഗ്രാം ചാ​ന​ൽ തു​ട​ങ്ങി വ​നം​വ​കു​പ്പ്.

‘ആ​ന​ക്കു​ളം എ​ല​ഫ​ന്റ് ഓ​ര്’ എ​ന്ന പേ​രി​ൽ മാ​ങ്കു​ളം ഫോ​റ​സ്റ്റ് ഡി​വി​ഷ​നാ​ണ് ചാ​ന​ൽ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ന​ക്കു​ള​ത്ത് ആ​ന​ക്കൂ​ട്ടം എ​ത്തു​ന്ന സ​മ​യ​ത്തു​ത​ന്നെ ദൃ​ശ്യ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ ഇ​തി​ലൂ​ടെ അ​റി​യി​ക്കാ​ൻ ക​ഴി​യും.

കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചെ​ത്തി ആ​ന​ക​ളെ കാ​ണാ​തെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്. പു​തി​യ സം​വി​ധാ​നം ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ വ​നം​വ​കു​പ്പ്​ ക​രു​തു​ന്നു. ഇ​പ്പോ​ൾ ആ​ന​ക്കു​ള​ത്ത്​ ആ​ന​യു​ണ്ടോ​യെ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക്കാ​രോ​ടും ക​ച്ച​വ​ട​ക്കാ​രോ​ടും ഫോ​ണി​ൽ അ​ന്വേ​ഷി​ച്ച ശേ​ഷ​മാ​ണ്​ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടേ​ക്ക്​ വ​രു​ന്ന​ത്.

Tags:    
News Summary - Anakkulam-Forest-Department-Channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.