ലോക്ഡൗൺ ലംഘനം; 29 കേസ്​ രജിസ്​റ്റർ ചെയ്തു

ആലുവ: ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 29 കേസ്​ രജിസ്​റ്റർ ചെയ്തു. ഏഴുപേരെ അറസ്​റ്റ്​ ചെയ്തു. ഏഴ് വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക് ധരിക്കാത്തതിന് 1746 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 1959 പേർക്കെതിരെയും കണ്ടെയ്​ൻമൻെറ് സോൺ വയലേഷന് 17 പേർക്കെതിരെയും നടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.