ബങ്ക്​ ഉദ്ഘാടനം

കളമശ്ശേരി: നഗരസഭ നോർത്ത് കളമശ്ശേരി മാർക്കറ്റിൽ സ്ഥാപിച്ച ഇ.ടി.പി (മലിനജല ശുദ്ധീകരണം) സംവിധാനത്തി​ൻെറയും മെഡിക്കൽ കോളജ് ബസ് സ്​റ്റാൻഡിൽ നിർമാണം പൂർത്തീകരിച്ച ഒമ്പത് ബങ്കുകളുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ നിർവഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. എ.കെ. ബഷീർ, ബിന്ദു മനോഹരൻ, വി.എസ്. അബൂബക്കർ, ഷാജഹാൻ കടപ്പള്ളി, ജലീൽ പാമങ്ങാടൻ, എൻ.രവി, പി.ആർ. ജയകുമാർ എന്നിവർ പ​ങ്കെടുത്തു. ec kala BANGUKAL കളമശ്ശേരി നഗരസഭ ബസ് സ്​റ്റാൻഡിൽ നിർമിച്ച ബങ്കുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.