മെട്രോപൊളിസ് ലാബിന് കോവിഡ് പരിശോധന അനുമതി

കൊച്ചി: കൊച്ചിയിലെ മെട്രോപൊളിസ് ലാബിന് ഐ.സി.എം.ആറി​ൻെറ കോവിഡ് പരിശോധനക്ക്​ അനുമതി. മെട്രോപൊളിസ് ഹെൽത്ത് കെയർ ലിമിറ്റഡി​ൻെറ രാജ്യത്തെ ഏഴാമത് ലാബിനാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലി​ൻെറ അനുമതി ലഭിക്കുന്നത്. ട്രൂനാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്​ ഇവിടെ കോവിഡ് പരിശോധന ആരംഭിച്ചിരിക്കുന്നതെന്ന്​ ലബോറട്ടറി ചീഫ് ഡോ. രമേഷ് കുമാർ അറിയിച്ചു. എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപമാണ്​ ലാബ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.