Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെട്രോപൊളിസ് ലാബിന് ...

മെട്രോപൊളിസ് ലാബിന് കോവിഡ് പരിശോധന അനുമതി

text_fields
bookmark_border
കൊച്ചി: കൊച്ചിയിലെ മെട്രോപൊളിസ് ലാബിന് ഐ.സി.എം.ആറി​ൻെറ കോവിഡ് പരിശോധനക്ക്​ അനുമതി. മെട്രോപൊളിസ് ഹെൽത്ത് കെയർ ലിമിറ്റഡി​ൻെറ രാജ്യത്തെ ഏഴാമത് ലാബിനാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലി​ൻെറ അനുമതി ലഭിക്കുന്നത്. ട്രൂനാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്​ ഇവിടെ കോവിഡ് പരിശോധന ആരംഭിച്ചിരിക്കുന്നതെന്ന്​ ലബോറട്ടറി ചീഫ് ഡോ. രമേഷ് കുമാർ അറിയിച്ചു. എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപമാണ്​ ലാബ്​.
Show Full Article
TAGS:
Next Story