സിംഗപ്പൂർ വിമാനം: ബുക്കിങ് ആരംഭിച്ചു

നെടുമ്പാശ്ശേരി: സിംഗപ്പൂരിൽനിന്ന്​ വന്ദേ ഭാരത് മിഷൻ പദ്ധതിയിൽ കൊച്ചിയിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചു. സെപ്​റ്റംബർ ഒന്ന് മുതലാണ് സർവിസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.