യുവാവിനെ വെട്ടിയ കേസിൽ രണ്ട് പേർകൂടി പിടിയിൽ

അമ്പലപ്പുഴ: യുവാവിനെ ബൈക്കിലെത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ട് പ്രതികൾകൂടി പിടിയിൽ. തിരുവമ്പാടി പുത്തൻപറമ്പിൽ സുരേഷ് (32), തയ്യിൽ വീട്ടിൽ ഫിലിപ് (24) എന്നിവരെയാണ് പുന്നപ്ര സി.ഐ വി. പ്രസാദി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് ഇരവുകാട് പഞ്ഞിക്കാരൻ പറമ്പിൽ സഞ്ജുവിനെ വെട്ടിപ്പരിക്കേൽപിച്ചത്. കുറ്റിക്കാട്ടിലാണ് സഞ്ജുവിനെ കണ്ടെത്തിയത്. സഞ്ജു കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.