Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെ വെട്ടിയ കേസിൽ...

യുവാവിനെ വെട്ടിയ കേസിൽ രണ്ട് പേർകൂടി പിടിയിൽ

text_fields
bookmark_border
അമ്പലപ്പുഴ: യുവാവിനെ ബൈക്കിലെത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ട് പ്രതികൾകൂടി പിടിയിൽ. തിരുവമ്പാടി പുത്തൻപറമ്പിൽ സുരേഷ് (32), തയ്യിൽ വീട്ടിൽ ഫിലിപ് (24) എന്നിവരെയാണ് പുന്നപ്ര സി.ഐ വി. പ്രസാദി​ൻെറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് ഇരവുകാട് പഞ്ഞിക്കാരൻ പറമ്പിൽ സഞ്ജുവിനെ വെട്ടിപ്പരിക്കേൽപിച്ചത്. കുറ്റിക്കാട്ടിലാണ് സഞ്ജുവിനെ കണ്ടെത്തിയത്. സഞ്ജു കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story