കർഫ്യ​ു പാലിക്കണം

ചെങ്ങമനാട്: പഞ്ചായത്ത് പരിധിയില്‍ കലക്ടര്‍ കര്‍ഫ്യു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരും വീടുകളില്‍നിന്ന്​ പുറത്തു പോകരുന്നതെന്നും വാഹനങ്ങളില്‍ സഞ്ചരിക്കരുതെന്നും പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അഭ്യർഥിച്ചു. കച്ചവട സ്ഥാപനങ്ങൾ നിശ്ചയിച്ച സമയങ്ങളില്‍ മാത്രമെ തുറക്കാവൂ. സ്കോളര്‍ഷിപ്പോടെ എന്‍ജിനീയറിങ് പ്രവേശനം കുന്നുകര: എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഉയര്‍ന്ന എം.ഇ.എസ് സ്കോളര്‍ഷിപ്പോടെ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. പി. ആത്മറാം അറിയിച്ചു. ഫോണ്‍: 9447049017, 9447781611.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.