സമ്പൂർണ വിജയം

കളമശ്ശേരി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂൾ കൈവരിച്ചു. കോമേഴ്സ്, സയൻസ് വിഷയങ്ങളിലായി 37 കുട്ടികൾ പരീക്ഷ എഴുതിയതിൽ 27 ഡിസ്​റ്റിങ്​ഷൻ, 10 ഫസ്​റ്റ്​ ക്ലാസ് എന്നിവ നേടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.