കണ്ടെയ്​ൻമെൻറ്​ സോണിലേക്കുള്ള വഴികൾ അടച്ചു

കണ്ടെയ്​ൻമൻെറ്​ സോണിലേക്കുള്ള വഴികൾ അടച്ചു ചൂർണിക്കര: ക​െണ്ടയ്​ൻമൻെറ് സോണാക്കിയതോടെ ചൂർണിക്കര പഞ്ചായത്ത് 15ാം വാർഡിലേക്കുള്ള വഴികളെല്ലാം പൂട്ടി. വാർഡിലെ താമസക്കാരനായ ആലുവ മാർക്കറ്റിലെ ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെയോടെയാണ് ഇദ്ദേഹത്തി​ൻെറ ഫലം വന്നത്. വീട്ടുകാർ ക്വാറൻറീനിലാണ്. ഇടമുള- മുട്ടം റോഡ്, അമ്പാട്ട്കാവ്, മുട്ടം മസ്ജിദ്, മുട്ടം ബസ് സ്​റ്റോപ് എന്നീ സ്ഥലങ്ങളിൽനിന്ന്​ ദേശീയപാതയും വാർഡിലെ ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും പൂർണമായി അടച്ചു. EA ALY-AMBATTUKADAVU ROAD ദേശീയപാത അമ്പാട്ടുകാവിൽനിന്ന്​ മുട്ടം ഇടമുള റോഡിലേക്കുള്ള കവാടം അടച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.