മാർച്ചും കലമുടക്കൽ സമരവും

ചേർത്തല: കെ.സി. വേണുഗോപാലി​ൻെറ എം.പി ഫണ്ട് ഉൾ​െപ്പടെ വികസനപ്രവർത്തനങ്ങൾ രാഷ്​ട്രീയ താൽപര്യത്തിൽ അട്ടിമറിക്കുന്നെന്ന്​ ആരോപിച്ച് കോൺഗ്രസ്​ കഞ്ഞിക്കുഴി നോർത്ത്-സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക്​ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം എസ്. ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.