കോവിഡ്​ വാർഡിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി

ആലപ്പുഴ: മെഡിക്കൽ കോളജ്​ കൊറോണ ഐസൊലേഷൻ വാർഡിലെ രോഗികൾക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി റോട്ടറി ക്ലബ്‌ ഓഫ്‌ ആലപ്പി ഗ്രേറ്ററി​ൻെറ​ പുതിയ പ്രവർത്തനവർഷത്തിലെ അന്നദാന പദ്ധതിയാരംഭിച്ചു. ആശുപത്രി സൂപ്രണ്ട്​​ ഡോ. ആർ.വി. രാംലാൽ ക്ലബ്‌ പ്രസിഡൻറ്​ സുവി വിദ്യാധരനിൽനിന്ന്​ ഏറ്റുവാങ്ങി. ഫിലിപ്പോസ്‌ തത്തമ്പള്ളി, അഡ്വ. പ്രദീപ്‌ കൂട്ടാല, റോജസ്‌ ജോസ്‌, ഷെഫീഖ്​ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.