വൈദ്യുതി മുടങ്ങും

കറ്റാനം: വൈദ്യുതി സെക്​ഷ​ൻെറ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാത്തംകുളം, ഇൗരിക്കൽ, മഞ്ഞാടിത്തറ, മീനത്തുമൂല. പൂട്ടിങ്ങൽ ട്രാൻസ്ഫോർമറുകടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര: കെ.എസ്​.ഇ.ബി പുന്നപ്ര സെക്​ഷ​ൻെറ കീഴിലെ കളിത്തട്ട്​ ജങ്​​ഷൻ മുതൽ കപ്പക്കട വരെ ദേശീയപാതയുടെ ഇരുവശവും എ.കെ.ഡി.എസ്​ മുതൽ ഗലീലയോ വരെ തീരദേശ റോഡി​ൻെറ ഇരുവശവും അമ്പലപ്പുഴ സെക്​ഷ​ൻെറ കീഴിലെ പായൽക്കുളങ്ങര, ശ്രീകുമാർ, പുന്തല, പുന്തല ഈസ്​റ്റ്​, മലയിൽകുന്ന്​, കുരുട്ടൂറ ഫസ്​റ്റ്​, കുരുട്ടൂറ സെക്കൻഡ്​, ഒറ്റപ്പന ട്രാൻസ്​ഫോർമറുകളുടെ കീഴിലെ പ്രദേശങ്ങളിലും വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറു​വ​െര .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.