കാക്കൊമ്പിൽ കുടിവെള്ളം പാഴാകുന്നു

മുട്ടം: കാക്കൊമ്പിലെ പൊതു പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിവസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വെള്ളം പ്രദേശമാകമാനം ചീറ്റിത്തെറിക്കാതിരിക്കാൻ ചാക്ക് ഇട്ട് മൂടി ഇട്ടിരിക്കുകയാണ്. പഞ്ചായത്തിലാകെ കുടിവെള്ളക്ഷാമം നിലനിൽക്കുമ്പോഴാണ് വെള്ളം പാഴാകുന്നത്. tdl mltm 4 കാക്കൊമ്പിലെ പൊതു പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.