Posted On
date_range Updated On
date_range പതിനേഴാമത്തെ വീടൊരുക്കി പീപിൾസ് ഫൗണ്ടേഷൻ
വൈപ്പിൻ: പീപിൾസ് ഫൗണ്ടേഷനുകീഴിൽ കുടുംബത്തിന് കിടപ്പാടമൊരുക്കുന്ന സ്നേഹഭവനം പൂർത്തിയായി. മാലിപ്പുറം വളപ്പ് കടപ്പുറത്ത് രണ്ടുവർഷം മുമ്പ് മരിച്ച മാമലകത്ത് റിയാസിെൻറ കുടുംബത്തിനുള്ള വീട് ഞായറാഴ്ച കൈമാറും.
ലൈഫ് ഭവനപദ്ധതി പ്രകാരം ലഭിച്ച തുകയുംകൂട്ടി പീപിൾസ് ഫൗണ്ടേഷൻ നിർമാണം പൂർത്തിയാക്കുകയായിരുന്നു. പീപിൾസ് ഫൗണ്ടേഷൻ വൈപ്പിൻ ചാപ്റ്ററിെൻറ 17ാമത്തെ സംരംഭമായ സ്നേഹവീടിെൻറ താക്കോൽദാനം ജില്ല കോഒാഡിനേറ്റർ എം.എം. മുഹമ്മദ് ഉമർ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.