മ​ന്ത്രി പി. ​രാ​ജീ​വ് പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് ഓ​ണ​ക്കോ​ടി കൈ​മാ​റു​ന്നു

ഓണ സമ്മാനങ്ങൾ കൈമാറി ശ്രീജേഷും മന്ത്രി പി. ​രാ​ജീ​വും

കി​ഴ​ക്ക​മ്പ​ലം: ഓ​ണ സ​മ്മാ​ന​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റി ശ്രീ​ജേ​ഷും മ​ന്ത്രി​യും. ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് ഓ​ണ​ക്കോ​ടി​യു​മാ​യി എ​ത്തി​യ മ​ന്ത്രി പി. ​രാ​ജീ​വി​നെ ഹോ​ക്കി സ്​​റ്റി​ക് ന​ല്‍കി​യാ​ണ് ശ്രീ​ജേ​ഷ് വ​ര​വേ​റ്റ​ത്.

വെ​ള്ളി​യാ​ഴ​ച വൈ​ക​ീ​ട്ട് 3.30 ഓ​ടെ​യാ​ണ് മ​ന്ത്രി​യെ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന് കി​ട്ടി​യ ഓ​ണ​സ​മ്മാ​ന​മാ​ണ് ശ്രീ​ജേ​ഷി​െൻറ വെ​ങ്ക​ല മെ​ഡ​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് ഹോ​ക്കി​ക്കാ​യി മി​ക​ച്ചൊ​രു ഗ്രൗ​ണ്ട് ഒ​രു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ശ്രീ​ജേ​ഷ് മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

കാ​യി​ക മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Sreejesh and Minister P Rajeev exchanged onam gift's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.