ചരമം

പാത്തുക്കുട്ടി അടിമാലി: അടിമാലി 200 ഏക്കർ (തലയോലപ്പറമ്പ് ) മൂത്തേടത്ത് മാലിൽ പരേതനായ സീതി സാഹിബിന്റെ ഭാര്യ പാത്തുക്കുട്ടി (80) നിര്യാതയായി. കാഞ്ഞിരമറ്റം കിഴക്കേ പുൽപറമ്പിൽ കുടുംബാംഗമാണ്​. മക്കൾ: പരേതനായ സെയ്ത് മുഹമ്മദ് (റിട്ട. ജൂനിയർ അസിസ്റ്റന്റ്, സിവിൽ സ​​​പ്ലൈസ്), റംല ബീവി, ഡോ. എം.എസ്. നൗഷാദ് (ഡി.പി.എം, നാഷനൽ ആയുഷ് മിഷൻ), സാബിറ. മരുമക്കൾ: റസിയ (ജൂനിയർ അസിസ്റ്റന്റ് , സിവിൽ സ​​​പ്ലൈസ്), ഷാജി, ഡോ. സുഫാന (മെഡിക്കൽ ഓഫിസർ, നാഷനൽ ആയുഷ് മിഷൻ), സുബൈർ (ജി.എസ്.ടി. കൺസൾട്ടന്റ്). idd adi 7 pathukutty 80 adimali ചിത്രം പാത്തുക്കുട്ടി 80

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.