മാത്യു

രാമപുരം: മേതിരി അരയത്തുംകര എ.ടി. (പാപ്പച്ചന്‍ -76) നിര്യാതനായി. ഭാര്യ: പുറപ്പുഴ പൈമ്പിള്ളില്‍ കുടുംബാംഗം മേരി. മക്കള്‍: നൈജു, നൈസി, നൈബി. മരുമക്കള്‍: അനി കണിയാംകുന്നേല്‍ തിരുമാറാടി, ബിജോയി ഇടേട്ട് പാലാ, ബിബിന്‍ ഈറ്റക്കുന്നേല്‍, കരിങ്കുന്നം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പൂവക്കുളം സെന്റ് മേരീസ് പള്ളി സെമി​ത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.