ഗിരിജാമ്മ

obit പറവൂര്‍: മടപ്ലാതുരുത്ത് തട്ടാരുപറമ്പില്‍ ഇ.കെ. ( റിട്ട. ടൈപിസ്റ്റ്​, പറവൂര്‍ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി -70) നിര്യാതയായി. ഞാറക്കല്‍ ഈട്ടുമ്മല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മൂത്തകുന്നം തട്ടാരുപറമ്പില്‍ ടി.സി. സുധി (പത്ര ഏജന്റ് മാല്യങ്കര). മക്കള്‍: ഗീത, ഗയ. മരുമക്കള്‍: പ്രദീപ്, സന്തോഷ്. EKD girijamma (70) prr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.