പരീത്

പല്ലാരിമംഗലം: അടിവാട് തെക്കേക്കവല (ഈട്ടിപ്പാറ) കല്ലറക്കക്കുടിയില്‍ മൈതീന്റെ മകന്‍ (പരീക്കുഞ്ഞ് -60) നിര്യാതനായി. ഭാര്യ: ആരിഫ. മക്കള്‍: ഷീജ, ഷാമോന്‍, ഷാമില. മരുമക്കള്‍: റഷീദ്, സെറീന, ഹിബത്തുല്ലാഹ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. EKD Pareeth 60 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.