ചരമം കുര്യാക്കോസ്

പഴന്തോട്ടം: തടിയന്‍ വീട്ടില്‍ ടി.എം. കുര്യാക്കോസ് (73) നി​ര്യാതനായി. പുത്തന്‍കുരിശ്​ പോസ്റ്റ്​ ഓഫിസിലെ മുന്‍ പോസ്റ്റ്​മാസ്റ്ററാണ്. ഭാര്യ: മനയത്ത് കുടുംബാംഗം ലീന. മക്കള്‍: ജാന്‍സി (തിരുപ്പൂര്‍), ജെന്‍സി (ന്യൂസിലൻഡ്​), ജാസ്മിന്‍ (ഡൽഹി). മരുമക്കള്‍: ജോഷി, ബിനോയ്, സാബു. പടം. ടി.എം. കുര്യാക്കോസ് (ekd kuriyakos palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.