സാമുവൽ

ekd samuval 76 alv ആലുവ: എടത്തല കുഴിവേലിപ്പടി പഞ്ചായത്ത് റോഡിൽ, സന്തോഷ് ഭവനിൽ പി.വി. (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാക്കനാട്, തെങ്ങോട് ഇമ്മാനുവേൽ മാർത്തോമ പള്ളി സെമി​ത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ് , സാലു രാജൻ (ചൈൽഡ് ഇവാൻജലിസം ഫെലോഷിപ് ഓഫ് ഇന്ത്യ ). മരുമക്കൾ: രജിത, രാജൻ ജോസഫ് (ചൈൽഡ് ഇവാൻജലിസം ഫെലോഷിപ് ഓഫ് ഇന്ത്യ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.