പ്രതിഷേധസംഗമം

കോതമംഗലം: മീഡിയവൺ ചാനലിനെതിരായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പിണ്ടിമന പൗരാവലി അയിരൂർപാടത്ത് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു ഉദ്ഘാടനം ചെയ്തു. എം.എം. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജയ്സൺ ദാനിയേൽ, വാർഡ് മെംബർമാരായ എസ്.എം. അലിയാർ, ലാലി ജോയി, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ നോബിൾ ജോസഫ്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി സീതി മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി മുജിബ് മാഷ്, മഹല്ല് പ്രസിഡന്‍റ്​ സി.എ. മക്കാർ, മുസ്​ലിംലീഗ് മണ്ഡലം കമ്മിറ്റി അംഗം ഹസൻ ബദരി, സി.എ. മൈദീൻകുഞ്ഞ്, നിയാസ് മക്കാർ, സി.എം. ഷാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.