ചരമം

idd adi 6 anamma 85 adimali അന്നമ്മ അടിമാലി: പൊൻമുടി ഒഴുകയിൽ അന്നമ്മ (85) നിര്യാതയായി. മുണ്ടക്കയം വട്ടോത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പെണ്ണമ്മ, മേഴ്സി, ജെസി, ഷാജി, ഷൈനി, ജെയ്സൺ. മരുമക്കൾ: ബേബി, ദേവസ്യാച്ചൻ, റെജി, തങ്കച്ചൻ, അനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പന്നിയാർകൂട്ടി സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.