കണ്‍വെന്‍ഷൻ

പെരുമ്പാവൂര്‍: ന്യൂസ് പേപ്പര്‍ ഏജന്‍സി അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷനും മെംബര്‍ഷിപ് വിതരണവും സംസ്ഥാന സെക്രട്ടറി ചേക്കുട്ടി കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. സലീം അധ്യക്ഷത വഹിച്ചു. ടി.ബി. ഷാജഹാന്‍, എ.കെ. യാക്കൂബ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ബാബു വര്‍ഗീസ് (പ്രസി), ടി.ബി. ഷാജഹാന്‍, പൗലോസ് (വൈസ്​ പ്രസി), എ.എ. ഷമീര്‍ (ജന. സെക്ര), കിഷോര്‍, എബിന്‍ (ജോ. സെക്ര), കെ.കെ. സലീം (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.