മത്സ്യകൃഷി

കൂത്താട്ടുകുളം: ജനമൈത്രി പൊലീസി​ൻെറയും മേഖല ​െറസിഡൻറ്​സ് അസോസിയേഷ​ൻെറയും ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയുടെ നാലാംഘട്ടം കൂത്താട്ടുകുളം പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ശാന്തി കെ. സുമേഷ് ഉദ്​ഘാടനം ചെയ്​തു. സി.ആർ.ഒ എൻ.എസ്. ഷീല, എ.എസ്.ഐമാരായ എം.കെ. ജയകുമാർ, എ.കെ. ജയചന്ദ്രൻ, അനിൽ കുര്യാക്കോസ്, മേഖല ​െറസിഡൻറ്​സ് അസോസിയേഷൻ പ്രസിഡൻറ്​ ബേബി ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.