കോവിഡ് മുക്​തർക്ക്​ സഹായവുമായി നജീബ്

പ​ള്ളു​രു​ത്തി: കോ​വി​ഡ് കെ​യ​ർ സെൻറ​റി​ൽ​നി​ന്ന് നെ​ഗ​റ്റി​വാ​യി വീ​ട്ടി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഓ​ട്ടോ ഡ്രൈ​വ​ർ ന​ജീ​ബ്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കും മ​റ്റും സ​ഹാ​യ​ത്തി​ന്​ കൗ​ൺ​സി​ല​ർ​മാ​ർ ഓ​ടി​ന​ട​ക്കു​മ്പോ​ൾ രോ​ഗം ഭേ​ദ​മാ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നു​ള്ള​ത് ബു​ദ്ധി​മു​ട്ടാ​കും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​കൂ​ടി​യാ​യ ന​ജീ​ബ് ത​െൻറ വാ​ഹ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കാ​ൻ ത​യാ​റാ​യ​ത്. സി​യാ​ൽ, ക​ള​മ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ അ​ർ​ഹ​രാ​യ​വ​രെ​യാ​ണ് ന​ജീ​ബ് സൗ​ജ​ന്യ​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​ണ് ന​ജീ​ബ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.