യുവതിയോട് അപമര്യാദ; യുവാവ് പിടിയിൽ

കൊ​ച്ചി: ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍നി​ന്നി​രു​ന്ന യു​വ​തി​യോ​ടും ബ​ന്ധു​വി​നോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണ​മാ​ലി സ്വ​ദേ​ശി റോ​ബി​നാ​ണ്​ (39) അ​റ​സ്​​റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മെ​ഡി​ക്ക​ല്‍ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ ബ​ന്ധു​വി​നോ​ടൊ​പ്പം നി​ന്ന യു​വ​തി​യോ​ടാ​ണ് യു​വാ​വ് അ​സ​ഭ്യം പ​റ​ഞ്ഞ​ത്. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - misbehave to young woman; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.