മീന അനിൽകുമാർ

മികച്ച വനിത സംവിധായകയ്​ക്കുള്ള അവാർഡ്​ മീന അനിൽകുമാറിനു ലഭിച്ചു

മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2022 ലെ ബെസ്റ്റ് ചിൽഡ്രൻസ് ഫിലിമായി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ മീന അനിൽ കുമാർ നിർമിച്ച `സ്വബോധം' തെര​ഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം അൽമ മാറ്റർ എന്ന ഫീച്ചർ സിനിമയിലൂടെ ഏറ്റവും മികച്ച വനിത സംവിധായകയ്​ക്കുള്ള അവാർഡും മീന അനിൽകുമാറിനു ലഭിച്ചു. 

Tags:    
News Summary - For Best Female Director Meena Anilkumar received the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.