Posted On
date_range Updated On
date_range ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു
നെടുമ്പാശ്ശേരി: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി മടവൻകുടി ഗോവിന്ദം വീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ ശാന്തമ്മയുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്.
തുരുത്തിശ്ശേരി കുമരംചിറങ്ങര ഭഗവതി ക്ഷേത്രവളപ്പിൽനിന്ന് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേരാണ് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. ചെറുത്തുനിന്നെങ്കിലും ചെറിയൊരു ഭാഗമൊഴികെ ബാക്കി നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.