എറണാകുളം എം.ജി റോഡിലെ ചരഗ് ദിൻ ഷോറൂം അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ ജ്യോതി അസ്വാനിയും സി.ഡി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജു ദസ്വാനിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ചരഗ് ദിൻ’ ഫാഷൻ സ്റ്റോർ ഉദ്ഘാടനം
കൊച്ചി: പുരുഷ ഫാഷൻ രംഗത്തെ പ്രമുഖ പാർട്ടിവെയർ ബ്രാൻഡായ ചരഗ് ദിൻ എറണാകുളം എം.ജി റോഡിൽ പ്രവർത്തനം തുടങ്ങി. അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ ജ്യോതി അസ്വാനിയും സി.ഡി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജു ദസ്വാനിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.