പരിക്കേറ്റ ജയപ്പൻ
Posted On
date_range Updated On
date_range ലഹരി മാഫിയ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു
നെട്ടൂർ: ലഹരി മാഫിയ യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി. കുമ്പളം പഞ്ചായത്തിൽ 18ാം വാർഡിൽ കളത്തിപ്പറമ്പിൽ ജയപ്പനെയാണ് ആക്രമിച്ചത്. ഓട്ടോറിക്ഷയും തകർത്തു. കൂട്ടുകാരുമായി തെൻറ വീടിന് ശല്യമാകുന്ന രീതിയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് പലതവണ ജയപ്പൻ ചോദ്യം ചെയ്തതിെല വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൈയൊടിഞ്ഞ ജയപ്പൻ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.