ApD - K K Sreenivasan - 81- CGR

ശ്രീനിവാസൻ ചെങ്ങന്നൂർ: റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ പിരളശ്ശേരി ഷാദീഭവനിൽ കെ.കെ. ശ്രീനിവാസൻ (81) നിര്യാതനായി. പത്തനംതിട്ട റാന്നി പൗവത്ത് കുടുംബാംഗമാണ്. ചെങ്ങന്നൂർ 97ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്‍റ്​, പിരളശ്ശേരി 4745 ാം നമ്പർ ശാഖാ പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈല. മക്കൾ: അനൂപ്, ബിത്തു. മരുമകൾ: ഡോ. പൊന്നി ബിത്തു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പിരളശ്ശേരി വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.