ApD - Abdul Aziz - 72 - cgr

അബ്‌ദുൽഅസീസ് മാന്നാർ: ചങ്ങനാശ്ശേരി മുൻസിഫ്​ കോടതി റിട്ട. ജീവനക്കാരൻ കൂനുപറമ്പിൽ അബ്‌ദുൽഅസീസ് (72) നിര്യാതനായി. ഭാര്യ: പരേതയായ റഷീദ ബീഗം. മക്കൾ: നിമോൾ (പിങ്ക് ബ്യൂട്ടിക് പരുമല), സിയാദ് (ദുബൈ), സിനു (വൈക്കം). മരുമകൾ: സലീം (ടി.ജെ. ഏജൻസീസ്, പരുമല), ഷെറീന (ദുബൈ), നസീർ (വൈക്കം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.