813 പേർക്ക് കോവിഡ്​

കൊച്ചി: ജില്ലയിൽ സ്ഥിരീകരിച്ചു. 733 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. 67 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 10 പേർ ആരോഗ്യപ്രവർത്തകരാണ്. കേരളത്തിന് പുറത്തുനിന്നെത്തിയ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 516 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 9245 ആണ്. പത്തിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ച പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര -35, കളമശ്ശേരി -32, രായമംഗലം -29, കാലടി -27, കോതമംഗലം -27, പറവൂർ -22, തുറവൂർ -21, കവളങ്ങാട് -19, മഞ്ഞപ്ര -19, മൂവാറ്റുപുഴ -19, പിറവം -18, തൃപ്പൂണിത്തുറ -16, കോട്ടുവള്ളി -15, ചെങ്ങമനാട് -14 , നെല്ലിക്കുഴി -14, ആലുവ -13, കുമ്പളം -13, ഇടപ്പള്ളി -12, കൂത്താട്ടുകുളം -12, ചോറ്റാനിക്കര -12, മരട്​ -12, കടുങ്ങല്ലൂർ -11, വാഴക്കുളം -11, കലൂർ -10, ചൂർണിക്കര -10, പള്ളുരുത്തി -10, പാലാരിവട്ടം -10. ജില്ലയിൽ പുതുതായി 1177 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 753 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20,714 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.