യാക്കോബ് 79

കോതമംഗലം: കോട്ടപ്പടി തോളിലി വാരിയമ്മാട്ടുകുടിയിൽ വി.ഒ. യാക്കോബ് (79) നിര്യാതനായി. ഭാര്യ: വേങ്ങൂർ അരീക്കൽ കുടുംബാംഗം സാറമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അജു തോമസ് പുതുക്കാട്ടുകാരൻ എറണാകുളം, ബിനു കുളങ്ങാട്ടിൽ മഴുവന്നൂർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോളിലി സെന്റ് മേരീസ്‌ യാക്കോബായ പള്ളി സെമിത്തേരിയിൽ. EKD Yacob 79 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.