ചാക്കോ (74)

ചാക്കോ ഈരാറ്റുപേട്ട: കുന്നോന്നി കടലാടിമറ്റം ചോങ്കര സി.സി. നിര്യാതനായി. രണ്ടുതവണ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: റോസമ്മ (മേരി). മക്കൾ‌: റെജിമോൾ, റോബിൻസ്, മല്ലിക. മരുമക്കൾ: സിമ്മിച്ചൻ പൊൻകുന്നം, സൗമ്യ, സിജോ. സംസ്കാരം വ്യാഴാഴ്ച കുന്നോന്നി സെന്‍റ്​ ജോസഫ് പള്ളി കുടുംബ കല്ലറയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.