ജോസ് (71)

ജോസ് കപ്പാട്: കള്ളികാട്ട് കെ.ജെ. നിര്യാതനായി. ഭാര്യ: വഞ്ചിമല വടക്കേ കുന്നുംപുറത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ആന്‍മേരി ജോസ് (കുവൈത്ത്​), റോസ് മേരി ജോസ് (കുവൈത്ത്​). മരുമക്കള്‍: സച്ചു കൊരട്ടിപ്പറമ്പില്‍ കാഞ്ഞിരപ്പള്ളി, റോണി നടുവിലേടത്ത് ചങ്ങനാശ്ശേരി (കുവൈത്ത്​). സംസ്‌കാരം ബുധനാഴ്​ച ഉച്ചക്ക്​ ഒന്നിന് കപ്പാട് മാര്‍ സ്ലീവ പള്ളി സെമിത്തേരിയില്‍. KTDJose 71 Kappad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.