കുസാറ്റിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം 16ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ സയന്‍സ് ലേക്ക് സൈഡ് കാമ്പസിലെ അക്കാദമിക് ബ്ലോക്കി​ൻെറയും സ്‌കൂള്‍ ഓഫ് എന്‍വയൺമൻെറല്‍ സ്​റ്റഡീസ് ബില്‍ഡിങി​ൻെറ ഒന്നാം നിലയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 16ന് വൈകീട്ട്് 4.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.