അവധിക്കാല ക്യാമ്പ് ആരംഭിച്ചു

പള്ളിക്കര: മൂന്ന് മുതല്‍ ഏഴ് വയസ്സ്​ വരെയുള്ള കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് 'ഹോളിഡേ ഹബ്ബ്' പെരിങ്ങാല ഐ.സി.ടി സ്‌കൂളില്‍ ആരംഭിച്ചു. ആര്‍ട്ട്, ക്രാഫ്റ്റ്, മ്യൂസിക്, ഡാന്‍സ്, പെയിന്‍ റിങ്​, ഡ്രോയിങ്, ക്ലേ മോഡലിങ് തുടങ്ങിയ പരിപാടികളാണ് നടക്കുകയെന്ന്​ പ്രിന്‍സിപ്പല്‍ എം.എസ്. അംഹര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.