തൊമ്മന്‍ ജോസഫ്

തൊമ്മന്‍ ജോസഫ് ചേര്‍പ്പുങ്കല്‍: പാളയം ചാമക്കാലായില്‍ തൊമ്മന്‍ ജോസഫ് (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. ചേര്‍പ്പുങ്കല്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍: പരേതയായ സിസ്റ്റര്‍ സുചിത, സി.ജെ. തോമസ് (കരിങ്കുന്നം), ജയിംസ്(ചേര്‍പ്പുങ്കല്‍), സാബു, ഷേര്‍ലി, റെജി(ഇറ്റലി), സിബി (ഏരിയ മാനേജര്‍, ദീപിക ഈരാറ്റുപേട്ട), ജോളി. മരുക്കൾ: ആനീസ് മുണ്ടത്താനത്ത്, അരീക്കര, ഷൈനി വടക്കേത്തൊട്ടിയിൽ, ചേർപ്പുങ്കൽ, മിനി കൗവുങ്ങുപാറയിൽ, മാലക്കല്ല്, പരേതനായ അലക്സാണ്ടർ, പാറടിയിൽ കരിങ്കുന്നം, തോമസ് മുണ്ടത്താനത്ത്, അരീക്കര, ബിന്ദു പുളിയനാൽ,പുലിയന്നൂർ, ജെയിംസ് പനന്താനത്ത്, കല്ലറ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ 2.30ന് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.