ജലവിതരണം മുടങ്ങും

കളമശ്ശേരി: ഓവർഹെഡ് ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച . ചങ്ങമ്പുഴ നഗർ, വി.പി. മരയ്ക്കാർ റോഡ്, കൂനംതൈ, ലക്ഷംവീട് കോളനി റോഡ്, നേതാജി റോഡ്, കൊല്ലംകുടി റോഡ്, മങ്കുഴി റോഡ്, കൂനംതൈ എ.കെ.ജി റോഡ്, അമ്പലംറോഡ്, കണ്ണോത്ത് റോഡ്, ഉണിച്ചിറ മാനാത്ത്പാടം റോഡ്, മണക്കാട് റോഡ്, മാവേലി റോഡ് എന്നിവിടങ്ങളിലാണ് ഭാഗികമായി ജലവിതരണം തടസ്സപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.